അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ , രാജീവൻ ബെസ്റ്റ് കൂൾ ,മനോജ് മത്സൃ കർഷകൻ, ശുഭ ലക്ഷ്മി മൊകേരി,ഷർമ്മിള പുറക്കാട്ടരി, സന്തോഷ് കുമാർ ബാംഗ്ലൂർ,മരുമക്കൾ: പരേതനയ സുന്ദർ രാജ്, ബാലസുബ്രഹ്മണ്യൻ, ബിന്ദു പറമ്പത്ത്, സുനിത കണ്ണൂർ, സുഭാഷ് ബാബു,പരേതനായ സുനിൽകുമാർ സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.