പൂക്കാട് പടിഞ്ഞാറെ വളപ്പിൽ പി.വി. അരുൺ കുമാർ അന്തരിച്ചു

ചേമഞ്ചേരി: എൻ.വൈ.സി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പൂക്കാട് പടിഞ്ഞാറെ വളപ്പിൽ പി.വി. അരുൺ കുമാർ (39 ) അന്തരിച്ചു.അച്ഛൻ : ഉണ്ണികൃഷ്ണൻ . അമ്മ :രാധാമണി , ഭാര്യ: സുരഭി . മകൾ: ശ്രീപാർവതി. സഹോദരൻ: തരുൺകുമാർ (ആർമി )

Leave a Reply

Your email address will not be published.