മുസ്ലീം ലീഗ് നേതാവും മുന്‍ കൊണ്ടോട്ടി എം എല്‍ എയുമായിരുന്ന കെ മമ്മൂണ്ണി ഹാജി (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് നേതാവായ മമ്മൂണ്ണി ഹാജി 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൊണ്ടോട്ടി മണ്ഡലം എം എല്‍ എയായിരുന്നു. വെള്ളുവമ്പ്രം കോടാലി ഹസന്‍ – പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ ഒന്നിന് മലപ്പുറം വെള്ളുവമ്പ്രത്താണ് ജനനം. ഭാര്യ ആഇശ. നാല് മക്കളുണ്ട്.
Latest from Main News
സംസ്ഥാനത്ത് നാളെ മുതൽ വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മൂന്ന് ദിവസത്തേക്ക് വിവിധ
വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രത്തിൽ പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്. വി എസ്
ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പ്പന 300 കോടി കടന്നു. ഇന്നലെ മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും
ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ
ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി