അരിക്കുളം പോക്കളത്ത് അമ്മാളു അമ്മ (98) അന്തരിച്ചു. ഭർത്താവ് പരേതനായ കേളുക്കുട്ടി നായർ. മക്കൾ മാധവി അമ്മ, കുഞ്ഞിക്കണാരൻ നായർ (അരിക്കുളം ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ), പാർവതി അമ്മ, ലീല (പൂക്കാട് ), ഗംഗധരൻ (സി പി ഐ എം ഒറവിങ്കൽ ബ്രാഞ്ച് അംഗം). മരുമക്കൾ ജാനു അമ്മ, വേണുഗോപാൽ, പത്മിനി, പരേതരായ രാമൻ നായർ, കുട്ടികൃഷ്ണൻ നായർ.
