കീഴ്പയൂരിലെ നമ്പൂരികണ്ടി കൃഷ്ണൻ അന്തരിച്ചു

മേപ്പയൂർ: കീഴ്പയൂരിലെ നമ്പൂരി കണ്ടി കൃഷ്ണൻ (72) അന്തരിച്ചു. ഭാര്യ അമ്മാളു. മക്കൾ സുധീഷ് കുമാർ (മിലിട്ടറി), സോണിയ (പൊൻമുണ്ടം ഹയർ സെക്കണ്ടറി സ്കൂൾ തിരൂർ), സുഭാഷ് (എയർഫോഴ്സ്) മരുമക്കൾ വിദ്യ (തച്ചൻകുന്ന്), രഗിന (കീഴ്പയൂർ).

Leave a Reply

Your email address will not be published.