കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രം നടപ്പന്തൽ തൂണുകളിൽ ദേവീശില്‌പങ്ങൾ പതിക്കുന്ന പ്രവർത്തിയുടെ ആരംഭം കുറിച്ചു. ചടങ്ങിന് കോവിലകം മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ചടങ്ങിൽ ട്രസ്റ്റിബോർഡ് ചെയർമാൻ മങ്കുട്ടിൽ ഉണ്ണിനായർ , ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് അശോകൻ പുഷ്പാലയം, ദേവസ്വം മാനേജർ വഴങ്ങോട്ട് സോമശേഖരൻ, ശ്രീനിവാസൻ കീഴക്കേടത്ത്, രജീഷ് എടവലത്ത്, ക്ഷേമസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ശില്പി വി.എം ബിജുവാണ് ശില്പനിർമാണത്തിന് നേതൃത്വം നൽകുന്നത്.
Latest from Local News
ഫറോക്ക് : വീട്ടിൽ കയറി ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം ഇന്നലെ പുലർച്ചെ 2.45ഓടെയാണ് കരുവാൻതിരുത്തി
മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ
കൊയിലാണ്ടി:കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻ (72) അന്തരിച്ചു. ഭാര്യമാർ: വള്ളി. പരേതയായ ജാനകി മക്കൾ : ജിനു, വിനു, പരേതനായ
മേപ്പയ്യൂർ: തെരഞ്ഞടുപ്പ് കമ്മീഷൻ അതിൻ്റെ നിഷ്പക്ഷതയും വിശ്വാസവും നിലനിർത്തുന്നതിന് പകരം ബി.ജെ.പി. വാക്താവിൻ്റെ വാർത്താ സമ്മേളനം നടത്തുന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് ആർ.ജെ.ഡി.
കേരള ഖാദി വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ ഓണം ഖാദി മേള ജില്ലാ കലക്ടര്‍