കാവുംവട്ടം എടച്ചു പുറത്ത് മീത്തൽ ദമയന്തി (73) അന്തരിച്ചു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ പ്രകാശൻ (പരേതൻ), പ്രമോദ്, പ്രബീഷ്, പ്രസീത, പ്രമിന, രമ്യ. മരുമക്കൾ സുമതി, ബേബി, സൽമ, രമേശൻ മന്ദങ്കാവ്, സത്യൻ കൊല്ലം, വിനിഷ് വാകയാട്. സഹോദരങ്ങൾ കുഞ്ഞിക്കണാരൻ നമ്പ്രത്തു കര, ബാലകൃഷ്ണൻ (പരേതൻ), ദാമോദരൻ. സംസ്കാരം 17.01.2025 രാത്രി 7.30 ന്.
