സംസ്ഥാന തല സ്പെഷ്യൽ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഷാനിഫ് എൻ.പിയെ യൂത്ത് ലീഗ് ആദരിച്ചു

സംസ്ഥാന തല സ്പെഷ്യൽ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ കോടിക്കൽ നാഗപറമ്പിൽ ഷാനിഫിനെ മുസ്ലിംയൂത്ത് ലീഗ് കോടിക്കൽ ശാഖ കമ്മിറ്റി ആദരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും തിക്കോടി പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ പി.വി ജലീൽ സാഹിബും ഉപഹാരം നൽകി. എം.എസ്.എഫ് തിക്കോടി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഷാനിബ് കോടിക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വി.കെ അലി, ലത്തീഫ്, വസിം കുണ്ടുകുളം, മുഹമ്മദ് യാസിർ, അജ്ഹദ് റോഷൻ, ആദിൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

തിക്കോടി 20ാംമൈൽ അബ്ദുള്ള മാണികോത്ത് അന്തരിച്ചു

Next Story

അത്തോളി ചോയികുളത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പഠന പെരുമാറ്റ പ്രശ്നങ്ങൾക്കുള്ള സൈക്കോളജി സ്പെഷ്യൽ എഡ്യൂക്കേഷൻ സ്ക്രീനിംഗ് ക്യാമ്പും

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ

പതിനേഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി, എബിൻ ബാബുവിന് വീരോചിത വരവേൽപ്പ്

കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ

കൊയിലാണ്ടി ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ) അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ

സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക ; കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ

കൊയിലാണ്ടി സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.