ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ചിറയിൽ (മലോൽ) കെ. ജനകി (80) അന്തരിച്ചു. ഭർത്താവ് :കെ. സി നാരായണൻ (റിട്ട. ഹെഡ് പോസ്റ്റോഫിസ് കൊയിലാണ്ടി) മക്കൾ ജെ.എൻ. പ്രേം ഭാസിൻ (ആർ. ജെ. ഡി . ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി മെമ്പർ, അധ്യാപകൻ ഊരള്ളൂർ എം.യു.പി സ്‌കൂൾ) ജെ.എൻ. പ്രേംദീപ് (ഡ്രൈവർ പി.എസ് സി മെമ്പർ), ജെ.എൻ. പ്രവീൺ (ദുബൈ), ജെ. എൻ. പ്രസൂൺ (അഗ്രോ സർവ്വിസ് സെൻ്റർ ഊരള്ളൂർ). മരുമക്കൾ: പി.സി .നിഷാകുമാരി (രാഷ്ട്രിയ മഹിളാ ജനത ജില്ല പ്രസിഡന്റ്, അധ്യാപിക ഊരള്ളൂർ എം.യു.പി. സ്കൂൾ), രസ്ന (ടീച്ചർ ഐ.സി.എസ് സ്കൂൾ കൊയിലാണ്ടി ), സ്മിത, വിജിന. സഹോദരങ്ങൾ: കുഞ്ഞിചെക്കിണി, ചിരുതക്കുട്ടി, ശങ്കരൻ. സംസ്കാരം ഇന്ന് രാത്രി 7മണിക്ക് വീട്ടുവളപ്പിൽ.
Latest from Local News
അത്തോളി പഞ്ചായത്തിനേയും ചേമഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ തകർച്ചയിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും
ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മാവേലി യാത്രയുടെ ഫ്‌ലാഗ് ഓഫ് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിച്ചു.
പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. സ്റ്റാപ്പ് ചാറ്റു വഴി പ്രണയം നടിച്ച്
കൊയിലാണ്ടി: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 E യുടെ ഗവർണർ ലയൺ രവിഗുപ്ത കൊയിലാണ്ടി ലയൺസ് ക്ലബ്ബ് സന്ദർശനം നടത്തി. വിഭിന്ന
സമസ്ത മേഖലയും സ്വകാര്യവത്ക്കരിക്കുക എന്ന അജണ്ടയുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇത് എതിർത്ത് തോൽപ്പിക്കേണ്ടതാണെന്നും കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു.