ഏറാമല മണ്ഡലം കോൺഗ്രസ്സ് അസ്ഥാന മന്ദിരം ഇന്ന് വൈകുന്നേരം 4 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഓർക്കാട്ടേരി ടൗണിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ, സന്ദീപ് വാര്യർ, പാറക്കൽ അബ്ദുള്ള, എൻ വേണു തുടങ്ങിയവർ പങ്കെടുക്കും.
