ചോനോളി റോഡിൽ കൊല്ലിയിൽ രാജീവൻ അന്തരിച്ചു

പേരാമ്പ്ര:ചോനോളി റോഡിൽ കൊല്ലിയിൽ രാജീവൻ ( 57)അന്തരിച്ചു. പേരാമ്പ്ര പവർ വേള്‍ഡ് ജിമ്മിലെ ട്രെയിനർ ആയിരുന്നു. ഭാര്യ സുജ.മകൻ അബിൻ രാജ്. സഹോദരങ്ങൾ രഞ്ജിനി (കൊയിലാണ്ടി), പവനൻ (പരേതൻ) (വടകര), രേണുക (കുമാരസ്വാമി) .

Leave a Reply

Your email address will not be published.