ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ദേശിയപാത അതോററ്റി നിലപാടിന് എതിരെ അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും, മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയുടെയും പിന്തുണയോടെയാണ് ഹർത്താൽ .
കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിൽപ്രതിഷേധ സർവ്വക്ഷി റാലിയും ബഹുജന കുട്ടായ്മയും നടത്തി. യോഗത്തിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു. ടി.ജി നാസർ പി ബാബുരാജ് , എം പി ബാബു, യു എ റഹീം, കൈപ്പാട്ടിൽ ശ്രീധരൻ, വിപി പ്രകാശൻ , പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, ഷംസീർ ചോമ്പാല, റഫീക്ക് അഴിയൂർ , ഇ എം ഷാജി, ഹാരീസ് മുക്കാളി, കെ പി പ്രമോദ് എന്നിവർ സംസാരിച്ചു. ഇന്ന് നുറുകണക്കിന് പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിർമാണ പ്രവർത്തി പുരോഗമിക്കുന്നുണ്ട്.
Latest from Local News
ചക്കിട്ടപാറ : പ്ലാന്റേഷൻ കോർപറേഷന്റെ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണം. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. എ ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്‌റഫ് മങ്ങര
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് ശരൂപ് (37) അന്തരിച്ചു. അച്ഛൻ : പരേതനായ ബാബു. അമ്മ: പരേതയായ ശോഭ. സഹോദരൻ: ശനൂപ്. സഞ്ചയനം:
കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയും FMR ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കരനെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ഇന്റലക്ച്ചലി ഡിസ്ഏബിൾഡായിട്ടുള്ള