കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിനുള്ള ഹോം കെയർ വാഹന സമർപ്പണവും പാലിയേറ്റീവ് ദിനാചരണവും ഇന്ന്

അകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയതമ ബിന്ദുവിൻ്റെ ഓർമ്മയ്ക്കായി ഇ.എം വത്സൻ പാലിയേറ്റീവ് ദിനത്തിൽ കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിന് നൽകുന്ന ഹോം കെയർ വാഹനം ശൈലജ ഭവൻ നടുവത്തൂരിൽ വച്ച് ഇന്ന് കൈമാറും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഡോ: സന്ധ്യാ കുറുപ്പ് നിർവഹിക്കുന്നു.

Leave a Reply

Your email address will not be published.