തിക്കോടി തെക്കെ ചിറക്കൽ ഗംഗാധരൻ അന്തരിച്ചു

തിക്കോടി തെക്കെ ചിറക്കൽ ഗംഗാധരൻ (79) അന്തരിച്ചു. ഭാര്യ ജാനകി. മക്കൾ മിനി, മിനീഷൻ, സതീഷൻ, മരുമക്കൾ പരേതനായ സത്യപാലൻ (കൊളാവിപാലം), റീബ. സഹോദരങ്ങൾ പ്രസന്നൻ ടി.സി, പ്രഭാവതി (കൈനാട്ടി).

Leave a Reply

Your email address will not be published.