കൊയിലാണ്ടി പെരുവട്ടൂർ കുന്നോത്ത്‌ സുപ്രിയ അന്തരിച്ചു

കൊയിലാണ്ടി : പെരുവട്ടൂർ കുന്നോത്ത്‌ സുപ്രിയ (56) അന്തരിച്ചു. തുവ്വക്കോട് കയർ സഹകരണ സംഘം സെക്രട്ടറിയാണ്. അച്ഛൻ : പരേതനായ കുന്നോത്ത് ബാലകൃഷ്ണൻ നായർ . അമ്മ : മീത്തലെ ഇടക്കാനത്തിൽ പദ്മിനി അമ്മ : ഭർത്താവ് കെ. ജനാർദ്ദനൻ നായർ (പ്രസിഡന്റ്‌ എൻ എസ്.എസ് താലൂക്ക് യൂണിയൻ, കൊയിലാണ്ടി ) മകൾ :ഗോപിക, മരുമകൻ ബിബിൻരാജ്, സഹോദരങ്ങൾ : സുരേഷ്‌കുമാർ, പരേതനായ സന്തോഷ്‌കുമാർ

Leave a Reply

Your email address will not be published.

Previous Story

ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയെട്ടാം വാർഷിക പരിപാടി സാഹിത്യകാരി കെ.പി.സുധീര ഉദ്ഘാടനം ചെയ്തു

Next Story

നാടിൻ്റെ ഉത്സവമായി കൈ- ഓളം ഫെസ്റ്റ്; കാഴ്ചകൾ കാണാനും ഫ്ളോട്ടിങ് റസ്റ്റോറന്റിലും തിരക്ക്

Latest from Local News

കാസർഗോഡ് ആസിഡ് കുടിച്ച് ആത്മഹത്യ ; ചികിത്സയിൽ കഴിഞ്ഞിരുന്ന നാലാമത്തെ ആളും മരിച്ചു

കാസർഗോഡ് : അമ്പലത്തറയിൽ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. പറക്കളായി സ്വദേശി രാകേഷ് (35) ആണ് പരിയാരം

ഓച്ചിറയിൽ വാഹനാപകടം ; രണ്ടു കുട്ടികളടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം

കൊല്ലം : ഓച്ചിറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് കുട്ടികളും ഒരാളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ഥാർ

ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു . മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ചർമ്മ രോഗവിഭാഗം ഡോ: ദേവിപ്രിയ മേനോൻ 11.30

ഓണാഘോഷം പൊലിപ്പിക്കാൻ മത്സ്യകൃഷി വിളവെടുപ്പും

അകലാപുഴയിലെകൂടു മത്സ്യകൃഷിയിൽ വൻ നേട്ടം.മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും ഫിഷറീസ് വകുപ്പിൻ്റെയും സഹകരണത്തോടെ മുചുകുന്നിലെ അകലാപുഴയുടെ തീരത്ത് നടത്തുന്ന കൂട് കൃഷി യിൽ മികച്ച