അരിക്കുളത്ത് ശ്രീ പരദേവത – ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആധ്യാത്മിക സദസ് പ്രഭാഷകൻ കൃഷ്ണദാസ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

അരിക്കുളത്ത് ശ്രീ പരദേവത – ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആധ്യാത്മിക സദസ് പ്രഭാഷകൻ കൃഷ്ണദാസ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡണ്ട് വേലായുധൻ ശ്രീചിത്തിര അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി രാജൻ സ്വാമി എരവട്ടൂർ ശതവേദി പുരസ്ക്കാര സമർപ്പണകർമം നിർവ്വഹിച്ചു. മണി എടപ്പള്ളി, രാധാകൃഷ്ണൻ എടവന, രാമചന്ദ്രൻ നീലാംബരി, വിമലമ്മ മേലേടത്തിൽ, പ്രഭാവതിയമ്മ മേലേടത്തിൽ, ഉണ്ണിക്കൃഷ്ണൻ ദേവനന്ദനം എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.