മുക്കാളി ദൃശ്യം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടി ഫിലിം പ്രദർശനവും നടത്തി. അനുസ്‌മരണം ചെറുകഥാകൃത്ത് പി.കെ നാണു ഉദ്ഘാടനം നടത്തി. മലയാളിയും മലയാളവും ഉള്ളടത്തോളം എംടിയുടെ രചനകൾ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച് അച്ച്യുതൻ നായർ അധ്യഷത വഹിച്ചു. സാഹിത്യകാരൻ വി.കെ പ്രഭാകരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, വി പി സുരേന്ദ്രൻ, അഡ്വ. ഒ. ദേവരാജ്, സോമൻ മാഹി, വി പി മോഹൻദാസ്, കെ പി ഗോവിന്ദൻ, കെ മനോജ്, കെ പി വിജയൻ, വി പി രാഘവൻ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബി എസ് എൻ എൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപ പയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം
കൊയിലാണ്ടി ടൗണിലും വിവിധ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക എന്നീ
എസ്.എ. ആർ ബി. ടി.എം ഗവ. കോളേജ് കൊയിലാണ്ടിയിൽ ബി എ ഹിസ്റ്ററി പ്രോഗ്രാമിൽ ഒ ബിഎക്സ്, എസ് ടി കാറ്റഗറികളിലും
എം പി വേലായുധൻ മാസ്റ്റർ അനുസ്മരണം. ചേളന്നൂർ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡണ്ടും ആയിരുന്ന എം.പി വേലായുധൻ മാസ്റ്ററുടെ
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വിയ്യൂർ വീക്ഷണം കലാവേദി അത്തപ്പൂക്കളം ഒരുക്കി. ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടിനായർ ഉപഹാരം സമർപ്പിച്ചു. കൊടക്കാട്