കൊയിലാണ്ടി തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു

കൊയിലാണ്ടി തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു.  ഇന്ന് രാവിലെ എട്ടരയോടുകൂടിയാണ് കൊയിലാണ്ടി ഫയർ സ്റ്റേഷന് മുന്നിലുള്ള ലക്ഷ്മി നിവാസിൽ വിശ്വാനാഥന്റെ വീടിനോട് ചേർന്നുള്ള തേങ്ങാകൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് സ്റ്റേഷനിൽ നിന്നും സേനാംഗങ്ങൾ എത്തുകയും വെള്ളം ഉപയോഗിച്ച് തീ പൂർണമായും അണയ്ക്കുകയും ചെയ്തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബി കെയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം,ബിനീഷ് കെ,നിധി പ്രസാദ് ഇ എം,അനൂപ് എൻ പി, ഇന്ദ്രജിത്ത്ഐ,നിതിൻ രാജ്,ഹോം ഗാർഡ് മാരായ ഓംപ്രകാശ്, അനിൽകുമാർ,ബാലൻ ഇ എം,രാംദാസ് വി സോമകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ

Next Story

പ്രളയകാലത്തെ ശീതസമരം – എം.സി.വസിഷ്ഠ്

Latest from Local News

കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി ടൗണിലും വിവിധ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക എന്നീ

എം പി വേലായുധൻ മാസ്റ്റർ അനുസ്മരണം മുൻ ഡി സി സി വൈസ് പ്രസിഡണ്ട് കെ.സി അബു ഉദ്ഘാടനം ചെയ്തു

എം പി വേലായുധൻ മാസ്റ്റർ അനുസ്മരണം. ചേളന്നൂർ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡണ്ടും ആയിരുന്ന എം.പി വേലായുധൻ മാസ്റ്ററുടെ

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വിയ്യൂർ വീക്ഷണം കലാവേദി അത്തപ്പൂക്കളം ഒരുക്കി

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വിയ്യൂർ വീക്ഷണം കലാവേദി അത്തപ്പൂക്കളം ഒരുക്കി. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ അപ്പുക്കുട്ടിനായർ ഉപഹാരം സമർപ്പിച്ചു. കൊടക്കാട്