നോവ ജോണിന് സിവിൽ എഞ്ചിനിയറിങ്ങിൽ പി.എച്ച്.ഡി

കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി നേടിയ ഡോ. നോവ ജോൺ. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ (അഡ്ഹോക്ക്) ആണ്. ആലുവ ജോൺ തോമസിന്റേയും ബീന ജോണിന്റേയും മകൾ. ഭർത്താവ്: കൊയിലാണ്ടി സ്വദേശി വി.എം.സൂരജ് (സ്ട്രക്ചറൽ എഞ്ചിനീയർ). മകൾ: നിവിയ സൂരജ് (ഭവൻസ് കൊയിലാണ്ടി).

Leave a Reply

Your email address will not be published.