കൊളത്തൂരപ്പൻ ക്ഷേത്രം ഭക്തജന സംഗമം ജനുവരി 9 ന്January 7, 2025Local Newsകൊളത്തൂരപ്പൻ ക്ഷേത്രം ഭക്തജന സംഗമം ജനുവരി 9 ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ശിവക്ഷേത്രം മാറ്റി പ്രതിഷ്ഠിക്കൽ, ക്ഷേത്രോത്സവം എന്നിവയാണ് പ്രധാന അജണ്ട. ചിദാനന്ദപുരി സ്വാമിയുടെ അധ്യക്ഷതയിലാണ് ഭക്തജന സംഗമം നടക്കുക. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഅധ്യാപകരുടെ കവർന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം: കെ എസ് ടി യു കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിവയനാട്ടിൽ പൂപ്പൊലി 2025ന് തുടക്കമായി