കൊല്ലം, ഫെല്ലാസ് (മാണിക്യംവീട്ടിൽ) സെറീന അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം, ഫെല്ലാസ് (മാണിക്യംവീട്ടിൽ) സെറീന (56) അന്തരിച്ചു.  ഭർത്താവ് : മുഹമ്മദ്. മക്കൾ: ആയിഷ സദ, സിഹ്ഷാൻ .
മരുമകൻ: സമീർ (ഉസ്സൻ മൊട്ട).  പിതാവ്: പരേതനായ തലശ്ശേരി നാലകത്ത് കണ്ടത്തിൽ മുഹമ്മദ്.
മാതാവ്:പരേതയായ കെ പാറാൽ റാബിയ. സഹോദരങ്ങൾ: സർഫറാസ്, സജിലാൽ, സിയാദ്, സിദ്ധിക്ക്, റഹീസ

Leave a Reply

Your email address will not be published.