പഞ്ചാരിയിൽ കൊട്ടി കയറി ചെണ്ടമേളത്തിൽ വിജയം കൊയ്ത് ജീവി എച്ച് എസ് എസ് കൊയിലാണ്ടി സംസ്ഥാന സ്കൂൾ കലോൽസവത്തിൽഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ കൊയിലാണ്ടി ജീവി എച്ച് എസ് കൊയിലാണ്ടി വർഷങ്ങളായി തുടരുന്ന കുത്തക നിലനിർത്തി. കൊരയങ്ങാട് വാദ്യ സംഘത്തിന്റെ കീഴിൽ കളിപ്പുരയിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ആറ് മാസംമുമ്പെ കുട്ടികളെ ചെണ്ടമേളത്തിനായി ഒരുക്കുന്നത്. കൊരയങ്ങാട് വാദ്യ സംഘത്തിലെ എ കെ. അക്ഷയന്റെ നേതൃത്വത്തിൽ എ കെ അദ്വൈത് , സൂര്യജിത്ത്, പി.വി. ആര്യൻ, കെ.ആർ. ജനിൽ, ആദിത് , തേജസ്, തുടങ്ങിയവരാണ് മേളം കൊട്ടിയത്.
Latest from Local News
കൊയിലാണ്ടി മാർക്കറ്റ് റോഡ് നാഷണൽ ഹൈവേ പഴയെ ചിത്രടാക്കിസ് പരിസരം മുതൽ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരം കാണാനും നഗരത്തിലെ പൊടി ശല്യം
അത്തോളി പഞ്ചായത്തിനേയും ചേമഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ തകർച്ചയിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും
ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മാവേലി യാത്രയുടെ ഫ്‌ലാഗ് ഓഫ് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിച്ചു.
പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. സ്റ്റാപ്പ് ചാറ്റു വഴി പ്രണയം നടിച്ച്
കൊയിലാണ്ടി: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 E യുടെ ഗവർണർ ലയൺ രവിഗുപ്ത കൊയിലാണ്ടി ലയൺസ് ക്ലബ്ബ് സന്ദർശനം നടത്തി. വിഭിന്ന