മുസ്ലീം ലീഗ് മുൻ അരിക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറിയും കെ.പി എം എസ്സ്.എം ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻപ്യൂണുമായിരുന്ന ഏക്കാട്ടുരിലെ പുതിയെടത്ത് അമ്മത് കുട്ടി (70 വയസ്സ്) അന്തരിച്ചു. ഭാര്യ സൈനബ മക്കൾ അബ്ദൂൽ നാസർ (വില്ലേജ് അസിസ്റ്റന്റ് കോട്ടൂർ ) സാജിദ് അഹമ്മദ് (അദ്ധ്യാപകൻ കൊയിലാണ്ടി വോയ്സ് സ്ഹായർ സെക്കണ്ടറി സ്ക്കൂൾ ) ഷറീന മരുമക്കൾ – താഹിറ – റഫീഖ് (കാരക്കുന്ന് ) ഹമീദ( സഹകരണ വകുപ്പ് ജീവനകാരി) പിതാവ് കുനിക്കാട്ട് മമ്മു – മതാവ് – ഫാത്തിമ – സഹോദരങ്ങൾ – പരേതനായസി.കെ അവറാൻ കുട്ടി നൊച്ചാട് – കുറ്റിക്കണ്ടി കുഞ്ഞാമി ഏക്കാട്ടൂർ – കുനിക്കാട്ട് കാദർ തറമ്മൽ – ബാവു താഴെതൈക്കണ്ടി – ചിയ്യാമു (മുൻ അദ്ധ്യപകൻ പൊയിൽ ക്കാവ് സ്ക്കൂൾ) സൈനബ കുന്നുമ്മൽ ഇരിങ്ങത്ത് )
