ചക്കര കണ്ണൻ്റവിട അബ്ദുല്ല സാഹിബ് അന്തരിച്ചു

ചക്കര കണ്ണൻ്റവിട അബ്ദുല്ല സാഹിബ് (75) അന്തരിച്ചു. കൊയിലാണ്ടി. മത സാമൂഹിക ,രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവും കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും, കുവൈത്തിലെ നിയാർക്ക്,  എം.സി.എസ് സംഘടനകളുടെ സ്ഥാപക നേതാവും, തണൽ കൊയിലാണ്ടി എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു.  ഭാര്യ ജമീല എ.എം. മക്കൾ നസീമ, ഷബ്ന, ഷംഷിദ, ഷിൻഷാദ്. മരുമക്കൾ മുസ്തഫ തുന്നമാരകത്ത്, ബാസിൽ ഫറൂഖ്, നസ്റുദ്ദീൻ പറമ്പത്ത്. ജനാസ നമസ്കാരം ഇന്ന് രാത്രി 7 മണിക്ക് കൊയിലാണ്ടി ജുമ അത്ത് പള്ളിയിൽ.

Leave a Reply

Your email address will not be published.