സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊട്ടികയറാൻ ടീം ജി.വി.എച്ച്.എസ് അനന്തപുരിയിലേക്ക് തിരിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി കൊയിലാണ്ടി ജി.വി.എച്ച്.എസിലെ കലാവിദ്യാർത്ഥികൾ അനന്തപുരിയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി സ്കൂളിന്റെ കുത്തക ഇനമായ ഹെയർ സെക്കണ്ടറി /ഹൈസ്കൂൾ വിഭാഗം ചെണ്ടമേളവും, കൂടാതെ കോൽക്കളിയും, നൃത്ത ഇനങ്ങളിലും, വ്യക്തിഗത ഇനങ്ങളിലുമായി 29 ഓളം വിദ്യാർത്ഥികളാണ് അനന്തപുരിയിലെക്ക് യാത്ര തിരിച്ചത്. പി.ടി.എ ഭാരവാഹികളും, അദ്ധ്യാപകരും യാത്രയയക്കാൻ നേതൃത്വം നൽകി. ജില്ലയിൽ ഗവ.സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് കൊയിലാണ്ടി ജി.വി.എച്ച്.എസി ൽ നിന്നാണ്.

Leave a Reply

Your email address will not be published.

Previous Story

കേരള സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള ഫെലോഷിപ്പിന് കൊയിലാണ്ടി സ്വദേശി ഫാസില്‍ അര്‍ഹനായി

Next Story

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യമില്ല; പോസ്റ്റ്‌മോര്‍ട്ടത്തിന് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥ

Latest from Local News

കളത്തിൽക്കണ്ടി കുങ്കൻമാസ്റ്റർ അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും 2025 സെപ്റ്റംബർ 2 ചൊവ്വാഴ്ച

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കളത്തിൽ കണ്ടി കുങ്കർ മാസ്റ്റർ അനുസ്‌മരണം അനുമോദനം എൻഡോവ്മെന്റ്റ് വിതരണവും 2025

ടി.എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി സി.പി.ഐ നേതാവായിരുന്ന ടി.എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിലംഗം

ലാബ് തുറക്കാനെത്തിയ യുവതിയെ പിറകിലൂടെയെത്തി കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അതിവിദഗ്ദമായി അറസ്റ്റു ചെയ്തു

ലാബ് തുറക്കാനെത്തിയ യുവതിയെ പിറകിലൂടെയെത്തി കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അതിവിദഗ്ധമായി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

പ്രമുഖ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ