അരിക്കുളം ഗ്രാമപഞ്ചായത്തിലെ വലിയ പറമ്പത്ത് നെരോത്ത് റോഡ് ഉദ്ഘാടനം ചെയ്തു

അരിക്കുളം: ജനകീയ ആസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊട്ടേരി വലിയ പറമ്പത്ത് – നെരോത്ത് റോഡിൻ്റെ ഒന്നാം ഘട്ടം പൂർത്തികരിച്ചു. റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം. സുഗതൻ നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റ് എ.കെ.എൻ. അടിയോടി, യു.കെ. രാജീവൻ, ടി .സത്യൻ, കെ.എം. നജീദ്, യു. കെ. ഷൈനി കെ.മൻസൂർ, പുവ്വനാരി റഷീദ്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.