ചിദാനന്ദ പുരി സ്വാമികളുടെ ധര്‍മ പ്രഭാഷണ പരമ്പര ജനുവരി 12 മുതല്‍ 18 വരെ കോഴിക്കോട്

/

കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ പുരി സ്വാമികളുടെ ധര്‍മ പ്രഭാഷണ പരമ്പര ജനുവരി 12 മുതല്‍ 18 വരെ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കും. വൈകീട്ട് ആറ് മണി മുതല്‍ ഏഴ് വരെ പ്രഭാഷണം. ഏഴ് മണി മുതല്‍ എട്ട്  മണി വരെ സംശയ നിവാരണവുമാണ്.

Leave a Reply

Your email address will not be published.