പുറക്കാട് അച്ചം വീട്ടിൽ അസൈനാർ അന്തരിച്ചു

പുറക്കാട് അച്ചം വീട്ടിൽ അസൈനാർ അന്തരിച്ചു. പുറക്കാട് നോർത്ത് ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട്, പുറക്കാട് തോട്ടത്തിൽ പള്ളി കമ്മിറ്റി , ഫുർഖാനിയ്യ ട്രസ്റ്റ് കമ്മിറ്റി, നൂറുൽ ഇസ്ലാം സംഘം സി.എച്ച് സോഷ്യ കൾച്ചറൽ സെൻ്റർ, തുടങ്ങിയ സംഘടനകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ  സുലൈഖ മഠത്തിൽ. മക്കൾ അൽ ഹാഫിസ്, സബറത്ത് റഹ്മാനി, സലമത്ത് സഹീൽ, അൽ ഹാഫിള്, സനീം റഹ്മാനി, സലീത്ത് സഫീറ, സമീഹ. ജാമാതാക്കൾ  ലത്തീഫ് തുറയൂർ, മനാഫ് തിക്കോടി, ബുഷ്റ പുതുപ്പണം, ജസ്ന തിക്കോടി, നദീറ കിഴൂർ, ജസീന പുതുപ്പണം, നാഹിദ മങ്കര. ഖബറടക്കം രാവിലെ 11 മണിക്ക് പുറക്കാട് തോട്ടത്തിൽ ജുമുഅത്ത് പള്ളി.

Leave a Reply

Your email address will not be published.