കൊയിലാണ്ടി: നടേരി ആഴാവില്‍ ക്ഷേത്രം തിറ മഹോത്സവം ഫെബ്രുവരി 11,12 തിയ്യതികളില്‍ ആഘോഷിക്കും. 11ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്,രണ്ട് മണിയ്ക്ക് കൊടിയേറ്റം,തുടര്‍ന്ന് വെളളാട്ട്,നട്ടത്തിറ. 12ന് രാവിലെ മേളം,ഉച്ചയ്ക്ക് പ്രസാദഊട്ട്,മലക്കളി,ഇളനീര്‍ക്കുല വരവ്,വെളളാട്ട്,നട്ടത്തിറ,കരിമരുന്ന് പ്രയോഗം,തിറകള്‍.
