കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ജനുവരി 19 മുതല്‍ 26 വരെ നടക്കാനിരിക്കുന്ന ആറാട്ട് മഹോത്സവത്തിലേക്കുള്ള ആദ്യ സംഭാവന ഒ.കെ. മാധവിക്കുട്ടി അമ്മ (ശ്രീലക്ഷ്മി)യില്‍ നിന്നും കമ്മിറ്റി സെക്രട്ടറി വിഷ്ണു തൈക്കണ്ടി, ഫിനാന്‍സ് ചെയര്‍മാന്‍ ശശീന്ദ്രന്‍ കണ്ടോത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ഒ.കെ.പ്രദീപ് കുമാര്‍,ഡോ.രാധികാ ബാലനാരായണന്‍,ശുഭ പ്രദീപ് കുമാര്‍,സുജീന്ദ്രന്‍ വട്ടക്കണ്ടി,ലിജീഷ് സുന്ദര്‍ കണ്ടോത്ത് മീത്തല്‍,രാമദാസന്‍ പറമ്പില്‍,പി.എം.ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു
കൊയിലാണ്ടി: എയ്ഡ്സ് രോഗ ബാധ തടയാനുള്ള ബോധവൽക്കരണവുമായി എൻ എസ് എസ് ടീമും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച
കോഴിക്കോട് : കൊയിലാണ്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നാടൻ വാറ്റ് വ്യാപകമായി തുടരുകയാണ്. എക്സൈസിനെയും പോലീസിനെയും നോക്കി കൂട്ടിയായാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
കോഴിക്കോട് : എലത്തൂര്‍ മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തദ്ദേശ
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം