വിരുന്നുകണ്ടി വേലിവളപ്പിൽ വിശ്വദേവി അന്തരിച്ചു

വിരുന്നുകണ്ടി വേലിവളപ്പിൽ വിശ്വദേവി (74) അന്തരിച്ചു. ഭർത്താവ്  പരേതനായ ഗോപാലൻ. മക്കൾ  (പരേതയായ) പ്രസന്ന, ഊർമിള, മനോജ്, പ്രഹ്ലാദൻ, ബാബു, അഭിലാഷ്, ബിജു. മരുമക്കൾ  (പരേതനായ) രവി, സുരേഷ്, റൂബി, ബീന, അമ്പിളി, വിൻസി, വിദ്യ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.