സ്കൂട്ടറിൽ കടത്തിയ മദ്യം പിടി കൂടി

കൊയിലാണ്ടി: കൊയിലാണ്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ആർ പ്രശാന്ത് പാർട്ടിയും നടത്തിയ പരിശോധയിൽ 26 ലിറ്റർ മദ്യം പിടികൂടി. സംഭവത്തിൽ തിക്കോടി പാലൂർ തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷ്(45) നെതിരെ കേസെടുത്തു.സ്കൂട്ടറിലാണ് മദ്യം കടത്തിയത്. അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത്, രാഗേഷ് ബാബു,സി. ഇ. ഒ കെ.എം.വിവേക് , വിജിനീഷ്,വനിത സി ഇ ദീപ്തി, ഡ്രൈവർ കെ. സന്തോഷ്‌കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വിയ്യൂർ ഉജ്ജ്വല റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം

Next Story

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-01-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്