ഹാൾട്ട് സ്റ്റേഷനുകളിൽ കൂടുതൽ വണ്ടികൾ നിർത്തണം; വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ പരിസരത്ത് കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു

മൂടാടി : ചേമഞ്ചേരി, വെള്ളറക്കാട്, നാദാപുരം റോഡ് ,മുക്കാളി ,ഇരിങ്ങൽ സ്റ്റേഷനുകളിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഡിനേഷൻ കമ്മിറ്റി പ്രതിഷേധ ജാല തെളിയിച്ചു. വെള്ളറക്കാട് സ്റ്റേഷനിൽ നിന്നും പന്തം കൊളുത്തി പ്രതിഷേധ ജ്വാല നടത്തി.
ചേമഞ്ചേരി,വെള്ളറക്കാട്, ഇരിങ്ങൽ തുടങ്ങിയ സ്റ്റേഷനോടുള്ള റെയിൽവേയുടെ അവഗണനക്കെതിരെയാണ് ജനകീയ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചത്. കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, തൃശൂർ-കണ്ണൂർ, മംഗളൂരു കോഴിക്കോട് എന്നീ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃ സ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഹാര്‍ബറില്‍ വികസന പദ്ധതിയുടെ അവലോകനത്തിന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യനെത്തി

Next Story

നന്തി ലൈബ്രറി കൂട്ടായ്മ എം.ടിയെ അനുസ്മരിച്ചു

Latest from Local News

യു.ഡി.എഫ് ഗ്രാമ മോചന യാത്രക്ക് തുടക്കമായി

ചേമഞ്ചേരി:- ഇടതു ദുർഭരണത്തിൽ നിന്നും ചേമഞ്ചേരിയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ മോചന

സമൃദ്ധി കേരളം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ ചെലവഴിച്ചു -മന്ത്രി മുഹമ്മദ് റിയാസ്

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി

ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ തുടങ്ങി

ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം