പുത്തൂർ ഗവ: ഹൈസ്കൂൾ 96 ബാച്ച് സ്നേഹ സംഗമം പരിപാടി സംഘടിപ്പിച്ചു

പയ്യോളി: ഗവ: ഹൈസ്കൂൾ പുത്തൂർ 96 ബാച്ചിൻ്റെ ഒത്തുചേരൽ സംഘടിപ്പിച്ചു “സ്നേഹ സംഗമം ” പരിപാടി വടകര നർകോട്ടിക്സ് വിഭാഗം ഡി.വൈ എസ് പി പ്രകാശൻ പടന്നയിൽ ഉദ്ഘാടനം ചെയ്തു രജീഷ് കെ.ടി അധ്യക്ഷത വഹിച്ചു സബീഷ് കുന്നങ്ങോത്ത്, രഷ്മീർ ദാസ്, , ശ്രീജിഷ് എം.കെ, ശ്രീജിത്ത് അറക്കിലാട്, സജേഷ് വടകര സംസാരിച്ചു

Leave a Reply

Your email address will not be published.