നമ്പ്രത്ത്കര വടക്കേ ആന്തൂര വളപ്പിൽ നാരായണി അന്തരിച്ചു

നമ്പ്രത്ത്കര : വടക്കേ ആന്തൂര വളപ്പിൽ നാരായണി (92 വയസ്സ്)അന്തരിച്ചു. ഭർത്താവ്: പരേതനായ വയലിൽ ചാത്തു.
മക്കൾ -ശങ്കരൻ റിട്ട അദ്ധ്യാപകൻ, അശോകൻ, അച്യുതൻ,ഗംഗാധരൻ രാജാഗോപാലൻ, ഗീത, മരുമക്കൾ – ജാനു, ഉമ, ബിനു, സംഗീത, പരേതനായ വിജയൻ. ശവ സംസ്കാരം ഉച്ചക്ക് 1 മണിക്ക് വീട്ട് വളപ്പിൽ.

Leave a Reply

Your email address will not be published.