കൊയിലാണ്ടി ബീച്ച് റോഡിൽ ആസിയാസ് മുസ്തഫ കെ.പി. കരുവാരി അന്തരിച്ചു

കൊയിലാണ്ടി ബീച്ച് റോഡിൽ ആസിയാസ് മുസ്തഫ കെ .പി . കരുവാരി (68) അന്തരിച്ചു. പിതാവ് പരേതനായ ബി.എച്ച് .മൂസ ഹാജി ബപ്പൻ കാട്ടിൽ ഹാജിയാരകം. ഭാര്യ ജി .എം. ശരീഫ. മക്കൾ ഷഹല, ഷിബില ഷാറൂൺ. മരുമക്കൾ ഷംനാദ്, സുനീർ സഹോദരങ്ങൾ ഫാത്തിമ, നാസില, ഷംസു പരേതനായ ബഷീർ.

Leave a Reply

Your email address will not be published.