ഉള്ളിയേരി : മാതൃഭൂമി പറമ്പിൻ മുകളിൽ ഏജൻ്റ് മുഷ്ണങ്കണ്ടി നാരായണൻ (78) അന്തരിച്ചു. ഉള്ളിയേരി റൊമാന്റിക് ടൈലേർസ് ഉടമയാണ്. എ.കെ. ടി. എ പ്രവർത്തകനും സി.പി.എം ഉള്ളിയേരി സൗത്ത് ബ്രാഞ്ച് അംഗവുമായിരുന്നു.
ഭാര്യ : ശാരദ. മക്കൾ :ബിനീഷ് (സി .പി .എം ഉള്ളിയേരി സൗത്ത് ബ്രാഞ്ച് അംഗം), ബിൻസി ( ഇയ്യാട് ). മരുമക്കൾ : ഷംന ( ലൈബ്രേറിയൻ, ഗ്രാമശ്രീ ഗ്രന്ഥലയം ), ഷിജു ( ഇയ്യാട് ). സഹോദരങ്ങൾ : കുമാരൻ, രാജൻ,സത്യൻ, ദേവദാസൻ , ഗണേശൻ( ഫയർ ഫോഴ്‌സ് ), ദാക്ഷായണി.
Latest from Local News
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം സമുച്ചയത്തിലെ വ്യാപാരികൾ ക്രിസ്മസ്- ന്യൂയർ ആഘോഷങ്ങൾക്ക് തുടങ്ങി. പോലീസ് ഇൻസ്പെക്ടർ സുമിത്ത് ലാൽ കേക്ക് മുറിച്ച്
തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം അമ്പത് ശതമാനമായി വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ഉയരെ’ ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല പരിശീലനത്തിന് തുടക്കമായി.
വിരുന്നുകണ്ടി പുതിയപുരയിൽ ശ്രീനിവാസൻ (76) അന്തരിച്ചു. ഭാര്യ സത്യവതി. മക്കൾ മഞ്ജുള, രൂപേഷ്, സനൽരാജ്, സനോജ്. മരുമക്കൾ :രാജൻ, അശ്വതി, നീതു.
നടുവണ്ണൂർ: മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം ഉടനെ പുന:സ്ഥാപിക്കണമെന്നും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പി.എം.ജെ .എ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും അതിരിടുന്ന നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീര സംരക്ഷണ നടപടികളാണ് ഇപ്പോള്‍







