കൊയിലാണ്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി ട്രഷറിക്ക് മുന്നിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.  ഓട്ടോ ഡ്രൈവർക്കും കാറിലുള്ള സ്ത്രീയാത്രികക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.