ചാലോറ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ മൗനവ്രതവും ഉപവാസവും

പെരുവട്ടൂർ ചാലോറ കുട്ടിച്ചാത്തൻ, അയ്യപ്പൻ ക്ഷേത്രത്തിൽ ഭക്തരുടെ ഒരു പകൽ മുഴുവൻ മൗനവൃതവും ഉപവാസവും ധ്യാന പരിശീലനവും സംഘടിപ്പിച്ചു സനാതന ദർശൻ്റെ ഭാഗമായിട്ടാണ് പെരുവട്ടൂർ ചാലോറ കുട്ടിച്ചാത്തൻ അയ്യപ്പൻ ക്ഷേത്രത്തിൽ വ്യത്യസ്തമായ ചടങ്ങ് സംഘടിപ്പിച്ചത്. ക്ഷേത്രം സിക്രട്ടറി രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന എ.ബി.സി.എസ് സ്ററിയറിങ്ങ് കമ്മിറ്റി ചെയർമാൻ കൃഷ്ദാസ് കീഴരിയൂർ, റിട്ട. എസ്.ഐ ടി.കെ. വാസുദേവൻ നായർ, ഡോ.അശോകൻ, കിഷോർ കുമാർ, ബിജു പുതുശേരി കളരിക്കൽ, ബാലകൃഷ്ണൻ, സേതുനാഥ്, വടകര വിജയൻ, ഗോപിനായർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.