കൊയിലാണ്ടി : 2025 ജനുവരി 5 ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന “തണൽ ചായ ” പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം നടന്നു.കൊല്ലം ബൈത്തുൽ റഹ്‌മ യിൽ നടന്ന ചടങ്ങിൽ പ്രൊഫ: ടി.കെ. ആലിക്കുട്ടിയിൽ നിന്നും ഫണ്ട് സ്വീകരിച്ച് പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. വൃക്ക രോഗികൾക്ക് ആശ്വാസമേകുന്ന തണൽ പ്രവർത്തനങ്ങൾ ജനം ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യത്ഥിച്ചു .ചടങ്ങിൽ ചെയർമാൻ സിദ്ദീക്ക് കൂട്ടുമ്മുഖം അധ്യക്ഷനായി . കൗൺസിലർ എ . അസീസ് , ചീഫ് കോഡിനേറ്റർ അൻസാർ കൊല്ലം , അബ്ദുറഹ്മാൻക്കുട്ടി തറമലകം , കെ.വി അബ്ദുൾ സലാം , ഡോ: ശാഹുൽ ഹമീദ് , ജാബിർ ഷാർജ , സംഘാടക സമിതി ചെയർമാൻ മുത്തുക്കോയ തങ്ങൾ സംസാരിച്ചു . ടി.വി ജാഫർ , കെ.കെ. അബ്ദുൾ കലാം , എ.ടി.ഇബ്രാഹിം , ഷാനവാസ് അറഫാത്ത് , ഹാശിം പുന്നക്കൽ , ശെരീഫ് തമർ , വി.വി അബ്ദുൾമജീദ് , സത്യൻ കൊല്ലം , അമീൻ കൊളക്കണ്ടി, എ.ടി. ഇസ്മാഇൽ സംബന്ധിച്ചു
Latest from Local News
കോട്ടയം : വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലൂടെ കടന്ന് സ്റ്റേഷനിലേക്ക് എത്താൻ ശ്രമിച്ചപ്പോൾ പോളിടെക്നിക് വിദ്യാർത്ഥിക്ക്
കൊയിലാണ്ടി: നടുവത്തൂർ സൗത്തിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം.എൽ എ ടി. പി രാമകൃഷ്ണൻ
കൊയിലാണ്ടി കോമത്തു കര ശ്രീകലയിൽ താമസിക്കും ഇളവന രാഘവൻ മാസ്റ്റർ (85) (റിട്ട അധ്യാപകൻ, ആന്തട്ട ഗവ യു പി സ്കൂൾ)
കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്
നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്