അരിക്കുളം മാവട്ട് സി.എം ചന്തുക്കുട്ടി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന അഭിനയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി നടത്തപ്പെട്ട ക്യാമ്പിന് നാടകപ്രവർത്തകരായ ഷാനിത് കൊല്ലം, നിധിൻ നാഥ് വടകര എന്നിവർ നേതൃത്വം നൽകി.
അരിക്കുളം പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ എൻ.കെ നാരായണൻ, സി അരവിന്ദൻ. യു. മധുസൂദനൻ, അശ്വതിരാജ്, സനൽ ടി.കെ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് മനോജ് മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ .ഗിരീഷ് കുമാർ സ്വാഗതവും യു.ആർ അമൽരാജ് നന്ദിയും രേഖപ്പെടുത്തി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.മാനസികാരോഗ്യവിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to
അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്
ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ
ഗുവാഹത്തി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (AICF) സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ (Senior National Arbiter – SNA) പരീക്ഷ
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം







