സി.പി.എം നേതാക്കൾ സംഘ്പരിവാറിന്റെവക്താക്കൾ ആയിമാറുന്നു; സി പി എ അസീസ്

പേരാമ്പ്ര: വർഗ്ഗീയ പരാമർശ പ്രസംഗംനടത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പേരിൽ മതസ്പർദ്ധ യുണ്ടാക്കുന്ന വകുപ്പ് ചാർത്തി കേസ് എടുക്കണമെന്നും പ്രസംഗം സി.പി.എം ബി. ജെ.പി യുടെ ബി ടീമായി പ്രവർത്തിക്കുന്നതി ന് തെളിവാ ണ് എ.വിജയരാഘവനും, പി.മോഹനനും നടത്തിയിട്ടുള്ള പ്രസ്‍താവനകൾ. ഗൗരവമുള്ളതും കേരളത്തിലെ സംഘ്പരിവാരിത്തിന്റെ വക്താക്കളായി സി.പി.എം മാറിഎന്ന തിന് തെളിവാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ്.ന്യൂനപക്ഷ വർഗീയത പറഞ്ഞ്ഹിന്ദു വർഗ്ഗീയതയെ നിസാരവൽ ൽക്കരിക്കുന്നസി പി.എം. നിലപാട് തീക്കൊളി കൊണ്ട് തലചൊറിയലാണെന്നും,കേരളത്തെ മറ്റൊരു കലാപ ഭൂമിയാക്കാൻ മുസ്‌ലിംലീഗ് അനുവദികക്കില്ലന്നും അദ്ദേഹം തുടർന്ന് പറഞ്ഞു കിഴക്കൻ പേരാമ്പ്രമേഖലമുസ്‌ലിം ലീഗ്സമ്മേളനം ഉൽഘടനം ചെയ് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ബൈത്തുൽ ബർക്ക അധ്യക്ഷം വഹിച്ചു.അസ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി . കെ ടി കുഞ്ഞമ്മദ് , വി. കെ റഷീദ്, ഇബ്രാഹിം പാലാട്ടക്കര, കെ.കെ സലാം , ടി. അബ്ദുൽ അസീസ് , സജീർ മാണിക്കോത്ത്, കെ. പി അബ്ദുല്ല മൗലവി, വി. കെ മുഹമ്മദലി , കെ. പി മൊയ്തു മൗലവി , ബീരാൻകുട്ടി കുന്നത്ത്, കെ. പി സിറാജ്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.ടി.യു തൊഴിലുറപ്പ് , കുടുംബശ്രീ. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കുന്നത്ത് അസീസിനെ ആദരിച്ചു . ജനറൽ സെക്രട്ടരി
കെ റഷീദ് മാസ്റ്റർ സ്വാഗതവുംപി.കെ മൊയ്തീൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

യോഗ ടീച്ചര്‍; ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം

Next Story

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ രചനാ മത്സരങ്ങൾക്ക് തുടക്കം

Latest from Local News

യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച് ഇന്ന് രാത്രി 7 മണിക്ക് (ആഗസ്റ്റ് 15) കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക്

നാദാപുരം : വാക്ക് വിത്ത് രാഹുൽ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച്

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ.

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലാ‌യ പരിപാലന ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഓഗസ്റ്റ് 16 ശനിയാഴ്ച

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലാ‌യ പരിപാലന ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാഗണപതി ഹോമം ഓഗസ്റ്റ് 16 ശനിയാഴ്ച നടത്തും. ഗണപതി ഹോമം

കണ്ണോത്ത് യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഹെഡ്മിസ്ട്രസ് കെ.ഗീത ദേശീയ പതാക ഉയർത്തി. പി ടി

നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ്

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ