കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും, കൊയിലാണ്ടി മുൻസിപ്പാലിറ്റി ഐ.സി.ഡി.എസും ചേർന്ന് അങ്കണവാടി ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിലീപ് അധ്യക്ഷനായി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. പാരാ ലീഗൽ വൊളണ്ടിയർ സുലൈഖ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ബിന്ദു എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങളെയും, അവകാശങ്ങളെയും പറ്റി പരിവാർ കേരള അഡ്വൈസറി ബോർഡ് മെമ്പർ എം. പി. കരുണാകരൻ ക്ലാസെടുത്തു.
Latest from Local News
കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 15-08-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു
കീഴൂർ: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കിഴൂർ ജി.യു.പി. സ്കൂളിൽ പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. വാർഡ് കൗൺസിലർ സി.കെ
മേപ്പയൂർ: ഭരണ ഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എ.ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം