കൽപത്തൂർ വായനശാലയിലെ പി സി രാജൻ അന്തരിച്ചു

കൽപത്തൂർ വായനശാലയിലെ പി സി രാജൻ (63) അന്തരിച്ചു. പരേതരായ പാറച്ചാലിൽ പി സി ഗോപാലൻ നായർ -പാർവ്വതി അമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ ഷീബ. മക്കൾ അക്ഷയ (വിദ്യാർത്ഥിനി ഗുരുവായൂരപ്പൻ കോളേജ്), അർത്ഥന (സികെജിഎം ഗവ കോളേജ് പേരാമ്പ്ര) സഹോദരങ്ങൾ പി സി ചന്ദ്രൻ (ദീപ്തി സ്റ്റോർ, പേരാമ്പ്ര) ലത, പരേതരായ വിജയൻ, ഗീത.

Leave a Reply

Your email address will not be published.