മേപ്പയ്യൂർ ചാവട്ട് പൂഞ്ചോല മീത്തൽ ജാനകി അന്തരിച്ചു

മേപ്പയ്യൂർ ചാവട്ട് പൂഞ്ചോല മീത്തൽ ജാനകി (74) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ പുഷ്പ, ബാബു (പ്രസിഡണ്ട്,  എ.കെ.ടി.എ അരിക്കുളം ഏരിയാ കമ്മറ്റി) പ്രീതി. മരുമക്കൾ രാജൻ തിരുവങ്ങായൂർ, ജനാർദ്ദനൻ ചെറുകാട്, പരേതയായ മിനി (കാവുന്തറ). സഹോദരങ്ങൾ കുഞ്ഞിമ്മാത (ചെറുവണ്ണൂർ), ചിരുതക്കുട്ടി (നൊച്ചാട്), ചാത്തുക്കുട്ടി (പറമ്പത്ത്), ചാത്തപ്പൻ (കണ്ണമ്പത്ത് ), പരേതരായ ചെക്കിണി, കുമാരൻ. സംസ്കാരം കാലത്ത് 11 മണി.

Leave a Reply

Your email address will not be published.