അത്തോളി കണ്ണിപ്പൊയിൽ കേയക്കണ്ടി സരോജിനി അമ്മ (79) അന്തരിച്ചു. ഭർത്താവ് പരേതനായ കേയക്കണ്ടി നാരായണൻ നായർ. മക്കൾ സുരേഷ് കുമാർ, സുധ, ഷീജ. മരുമക്കൾ സിന്ധു, വാസു, വാസുണ്ണി. സഹോദരങ്ങൾ ബാലകൃഷ്ണൻ നായർ, ഗോപാലക്കുട്ടി, ശ്രീമതി, മാലതി, ഉഷ. സഞ്ചയനം. വ്യാഴാഴ്ച.