ചാത്തനാടത്ത് കടവ് റോഡിൽ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു

വേളൂർ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ചാത്തനാടത്ത് കടവ് റോഡിൽ പ്രദേശവാസികളുടെ സഹകരണത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. റസാഖ് ഹോറിസൺ ഉദ്ഘാടനം ചെയ്തു. കെ. ശിവദാസൻ അധ്യക്ഷനായി. വി.പി. ഗോവിന്ദൻ, പി.കെ. അബു, ഒ.കെ. സത്യേന്ദ്രൻ, പഞ്ചമി സജീവൻ, എം. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.