ചേമഞ്ചേരി തുവ്വക്കോട് മീത്തലെ കൊല്ലോറശിവൻ അന്തരിച്ചു

ചേമഞ്ചേരി തുവ്വക്കോട് മീത്തലെ കൊല്ലോറശിവൻ (57) അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞിരാമൻ നായർ,
അമ്മ കല്യാണി അമ്മ, ഭാര്യ തങ്ക, മകൾ അപർണ , മരുമകൻ ബിപിൻ, സഹോദരി ശാന്ത. സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.