പിഷാരികാവ് ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം തയ്യാറാക്കിയ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു. കശ്യപ വേദ റിസർച്ച് ഫൗണ്ടർ ആചാര്യ എം.ആർ.രാജേഷ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, കെ.ബാലൻ നായർ, ഇ.അപ്പുക്കുട്ടി നായർ, എം.ബാലകൃഷ്ണൻ നായർ, പി.പി.രാധാകൃഷ്ണൻ, ടി.ശ്രീപുത്രൻ, മലബാർ ദേവസ്വം അസി.കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി.പി.ഭാസ്കരൻ, കെ.കെ.രാകേഷ്, പി.സി.അനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ്ആശ്വാസം പാലിയേറ്റീവ് കെയർ സൊസൈറ്റി കിടപ്പിലായ രോഗികളുടെ സ്നേഹസംഗമം സംഘടിപ്പിക്കുന്നു

Next Story

ഇലാഹിയ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കം

Latest from Local News

ഗാന്ധിജിയെ തമസ്ക്കരിക്കാനുള്ള നീക്കം അപലനീയം – ജിതേഷ് മുതുകാട്

അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്

ഗോകുല കലാ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും