ഉപ്പിന് തെക്കൻ സ്റ്റാർസ് മീഡിയ ഡ്രാമ ആൻ്റ് ഫിലിം സൊസൈറ്റി അവാർഡുകൾ

അരിക്കുളം:കെ. പി. എം. എസ്. എം എച്ച്. എസ്. എസ്. എൻ. എസ്. എസ് യൂണിറ്റും അരിക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമിച്ച ഉപ്പു സിനിമക്ക് തെക്കൻ സ്റ്റാർസ് മീഡിയ ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റിയുടെ രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച കുട്ടികളുടെ സിനിമ സംവിധായാകാനുള്ള അവാർഡ് എം. എസ്. ദിലീപിനും, മികച്ച ബാലതാരത്തിലുള്ള പുരസ്‌കാരം അലോക അനുരാഗും തിരുവനന്തപുരത്തു നടക്കുന്ന ഡിസംബർ 30 ന് മന്ത്രി ജി ആർ അനിൽ നിന്നും ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published.